ഉദ്ഘാടനം നടന്ന് ഒരു മാസത്തിനുള്ളിൽ രണ്ടാമത്തെ ആക്രമണം; ബിഹാറിൽ വന്ദേഭാരതിന് നേരെ കല്ലേറ്; ജനൽച്ചില്ലുകൾ തകർന്നു
കതിഹർ: ബിഹാറിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ സാമൂഹിക വിരുദ്ധരുടെ കല്ലേറ്. ആക്രമണത്തിൽ വന്ദേ ഭാരതിന്റെ സി6 കോച്ചിന്റെ ജനൽ പാളികൾക്ക് കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റെന്ന ...