ബീജാപൂരിൽ ഏറ്റുമുട്ടൽ ; 6 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു ; നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു
റായ്പുർ : ഛത്തീസ്ഗഡിലെ ബീജാപൂരിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. 6 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്ത് രാവിലെ 10 ...








