തൊടുപുഴയിൽ കാണാതായ വ്യാപാരിയുടെ മൃതദേഹം മാൻഹോളിൽ; മൂന്ന് പേർ കസ്റ്റഡിയിൽ
ഇടുക്കി: തൊടുപുഴയിൽ കാണാതായ വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫാണ് കൊല്ലപ്പെട്ടത്. കലയന്താനിയിലെ ഗോഡൗണിലെ മാൻഹോളിൽ നിന്നായിരുന്നു ബിജുവിന്റെ മൃതദേഹം കണ്ടെടുത്തത്. ...