”അനുവാദം ചോദിച്ചാൽ ലഭിക്കില്ലെന്ന് കരുതിയാണ് ആരോടും പറയാതിരുന്നത്; ഇപ്പോൾ മടങ്ങിയത് സ്വമേധയാ, ടിക്കറ്റ് നൽകിയത് സഹോദരൻ”; ബിജു കുര്യൻ കേരളത്തിൽ തിരികെയെത്തി
കോഴിക്കോട്: ഇസ്രയേലിൽ വച്ച് മുങ്ങിയ കർഷകനായ ബിജു കുര്യൻ കേരളത്തിൽ മടങ്ങിയെത്തി. ഗൾഫ് എയറിന്റെ വിമാനത്തിൽ ഇന്ന് പുലർച്ചെ കരിപ്പൂരിലാണ് ബിജു വിമാനമിറങ്ങിയത്. ബെത്‌ലഹേം അടക്കമുള്ള പുണ്യസ്ഥലങ്ങൾ ...