മാന്യനാണെന്ന് കരുതുന്ന വ്യക്തികളും തെറ്റ് ചെയ്യുന്നുണ്ട്; പക്ഷെ പുറത്ത് അറിയുന്നില്ല; സിദ്ദിഖിനെ പിന്തുണച്ചതിന് കാരണം ഉണ്ടെന്ന് ബിജു പപ്പൻ
എറണാകുളം: ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിനെ പിന്തുണയ്ക്കുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ ബിജു പപ്പൻ. സിദ്ദിഖുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അദ്ദേഹം കേസിൽ പെട്ടതിന് പിന്നാലെ ...