‘ബിക്കാനീര്‍ ഭൂമി വാങ്ങിയതിനുള്ള പണം ലഭിച്ചത് എവിടെ നിന്നാണെന്ന് കൃത്യമായി ഓര്‍മ്മയില്ല’: ചോദ്യം ചെയ്യലിൽ എന്ഫോഴ്സ്മെന്റിനോട് റോബര്‍ട്ട് വധേര
ഡല്‍ഹി: ബിക്കാനീര്‍ ഭൂമി ഇടപാടിനുള്ള പണം ലഭിച്ചതിന്റെ ഉറവിടം എന്തായിരുന്നെന്ന് വ്യക്തമായി ഓര്‍മയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര. ബിക്കാനീര്‍ ഭൂമി ഇടപാടില്‍ റോബര്‍ട് ...