സൽമാൻ ഖാന് നേരെയുള്ള വധഭീഷണി; ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ ബികാറാം ബിഷ്‌ണോയി അറസ്റ്റിൽ; പിടികൂടിയത് കർണാടകയിൽ നിന്നും
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് നേരെ വധഭീഷണണി മുഴക്കിയ കേസിൽ പ്രതി പിടിയിൽ. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ ബികാറാം ജലാറാം ബിഷ്‌ണോയി ആണ് ...