പെട്രോൾ തീർന്ന് നടുറോഡിൽ പെട്ടോ? വിഷമിക്കേണ്ട…ബൈക്ക് യാത്രികർക്ക് പരീക്ഷിക്കാവുന്ന വിദ്യ
സാധാരണക്കാരുടെ വാഹനമാണ് ബൈക്ക്. ജോലിക്ക് പോകുമ്പോഴും,കോളേജിൽ പോകുമ്പോഴുമെല്ലാം ഇരുചക്രവാഹനം ഒരു അനുഗ്രഹമാണ്. ഈ ഗതാഗത കുരുക്കിൽ ശരിക്കും ബൈക്ക് സഹായിയായി മാറുന്നു. നമ്മുടെ രാജ്യത്ത് ഏറ്റവും വിറ്റഴിക്കപ്പെടുന്നതും ...