ബൈക്ക് മോഷണത്തിന് അന്വേഷിച്ചു വന്ന് പോലീസ് ; കണ്ടത് കഞ്ചാവ് കടത്ത്; യുവതിയും സുഹൃത്തും പിടിയിൽ
ഷൊർണൂർ: മോഷ്ടിച്ച ബൈക്കുമായി കഞ്ചാവു കടത്തിയ കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട കോന്നി സ്വദേശി അഭിജിത്ത്, മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി നൗഷിദ എന്നിവരാണ് ഷൊർണൂർ പൊലീസിന്‍റെ ...