പാസഞ്ചർ തീവണ്ടി ചരക്ക് തീവണ്ടിക്ക് മുകളിൽ ഇടിച്ചു കയറി അപകടം ; ആറ് മരണം, നിരവധി പേർക്ക് പരിക്ക്
റായ്പുർ : ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ വൻ ട്രെയിൻ അപകടം. ചരക്ക് ട്രെയിനിന് മുകളിൽ പാസഞ്ചർ ട്രെയിൻ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ ആറ് പേർ മരിച്ചു. നിരവധി ...








