പാക് മന്ത്രിയുടെ വിവാദ പ്രസ്താവന; രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി; ബിലാവൽ ഭൂട്ടോ സർദാരിയുടെ കോലം കത്തിക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗുജറാത്തിന്റെ കശാപ്പുകാരൻ എന്ന് വിളിച്ച് ആക്ഷേപിച്ച പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിക്കെതിരെ ബിജെപി ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തും. എല്ലാ സംസ്ഥാന ...