40,000 കോടിയുടെ ആസ്തിയും സ്വർഗം പോലത്തെ സൗകര്യങ്ങളും; എല്ലാം ഉപേക്ഷിച്ച് സസ്യാസ ജീവിതം തിരഞ്ഞെടുത്ത യുവാവ്
ആഡംബര ജീവിതവും സ്വർഗം പോലത്തെ സൗകര്യവും സ്വപ്‌നം കാണുന്നവർക്കെല്ലാം അമ്പരപ്പുള്ള ജീവിതവും തീരുമാനങ്ങളുമാണ് വെൺ അജാൻ സിരിപന്യോയുടേത്. 18 ാം വയസിൽ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് കാവിയുടുത്ത ...