വിമാനത്തിനുള്ളിൽ ഷർട്ട് ഊരിയെറിഞ്ഞ് യുവാവ്, സഹയാത്രക്കാരന് മര്‍ദ്ദനം; വീഡിയോ
ധാക്ക: വിമാനത്തിനുള്ളില്‍ ഷര്‍ട്ട് ഊരിയെറിഞ്ഞ് പരാക്രമവുമായി യുവാവ്. ബംഗ്ലാദേശിന്റെ ദേശീയ വിമാന കമ്പനിയായ ബിമാന്‍ ബംഗ്ലാദേശിന്റെ ബോയിങ് 777 വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സ്വന്തം വസ്ത്രം ...