സ്വർണക്കടത്ത് കേസ് : പ്രതികളിൽ പലരും ബിനാമികൾ മാത്രമെന്ന് ആദായനികുതി വകുപ്പ്
കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ ഇതുവരെ പിടിയിലായ പ്രതികളിൽ പലരും വെറും ബിനാമികൾ മാത്രമാണെന്ന് ആദായനികുതിവകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന്റെ വെളിപ്പെടുത്തൽ. സ്വർണക്കടത്തിൽ പണം മുടക്കിയവരും ലാഭം കൊയ്തവരും ...