ആ ‘പ്രണയത്തിനായി’ ഒരു മതതീവ്രവാദ സംഘടന ആളും അർത്ഥവും നൽകി കൂടെ നിൽക്കുന്നത് നേരിൽ കണ്ടതാണ്; കോടതിക്കുപോലും ആ കുട്ടിയെ ദുർവിധിക്ക് വിട്ടു കൊടുക്കാൻ തോന്നിയില്ല; കേരളാ സ്റ്റോറി തനിക്ക് പുതിയ കഥയല്ലെന്ന് ബിന്ദു തെക്കേത്തൊടി
പെൺകുട്ടികളെ നിർബന്ധിത മതംമാറ്റത്തിന് ഇരയാക്കി ഐഎസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്ത് സിറിയയിലേക്ക് കൊണ്ടുപോകുന്ന സംഭവം പ്രമേയമാക്കി സുധീപ്‌തോ സെൻ സംവിധാനം ചെയ്ത ചിത്രം ''ദ കേരള ...