ജനങ്ങളുമായി ഇടതുപക്ഷത്തിന് പഴയ ബന്ധമുണ്ടോ ? വിശ്വാസം ഇടിഞ്ഞതിൽ ഓരോ നേതാക്കളും ആത്മപരിശോധന നടത്തണം ; കത്തയച്ച് ബിനോയ് വിശ്വം
തിരുവനന്തപുരം :ജനങ്ങളോട് ഇടപെടുമ്പോൾ കൂറും വിനയവും വേണമെന്ന് ഓർമിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടതുപക്ഷത്തിന് പഴയ ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്ന് അദ്ദേഹം ...