കയ്പമംഗലം വാഹനാപകടം; മിമിക്രി താരം ബിനു അടിമാലി അപകടനില തരണം ചെയ്തു; നിരീക്ഷണത്തിൽ തുടരുന്നു
എറണാകുളം: കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മിമിക്രി താരം ബിനു അടിമാലി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. എങ്കിലും ...