ഡിജിറ്റൽ ഇടപാടുകൾക്ക് കൂടുതൽ സുരക്ഷ; ബയോമെട്രിക് ഓതന്റിക്കേഷൻ സംവിധാനം വൈകാതെ…
രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാകുന്നു. ഇത് ഉറപ്പാക്കാനായി പണമിടപാടുകളിൽ ബയോമെട്രിക് ഓതന്റിക്കേഷൻ സംവിധാനം നാളെ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്.ഏകീകൃത തിരിച്ചറിയൽ സംവിധാനമായ ആധാറിൽ സൂക്ഷിച്ചിട്ടുള്ള ബയോമെട്രിക് ...