ആധാര്‍ ബയോമെട്രിക് വിവരങ്ങള്‍ ഇനി മുതല്‍ ലോക്ക് ചെയ്യാം; പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് യുഐഡിഎഐ; അറിയേണ്ടത് ഇത്രമാത്രം
ന്യൂഡല്‍ഹി : ഉപയോക്താവിന്റെ സുരക്ഷ കൂടുതല്‍ ഉറപ്പ് വരുത്താന്‍ കൂടുതല്‍ ഫീച്ചറുകളുമായി യുഐഡിഎഐ. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാലോ, വിവരങ്ങള്‍ ചോര്‍ന്നതായി സംശയം തോന്നിയാലോ ഒക്കെ ആശങ്കപ്പെടാതെ വിവരങ്ങള്‍ ...