മുടികൊഴിച്ചിൽ ഉണ്ടോ ? ശരീരത്തിലെ ബയോട്ടിന്റെ കുറവുകൊണ്ടാകാം ; പരിഹാരം വീട്ടിൽ തന്നെയുണ്ട്
നല്ല കരുത്തുള്ള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. മുടിയുടെ ആരോഗ്യത്തിനായി ഇന്ന് നിരവധി ഉൽപ്പന്നങ്ങളാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. ചെറുപ്പക്കാർ പോലും വർഷംതോറും ആയിരക്കണക്കിന് രൂപ മുടിയുടെ സംരക്ഷണത്തിനായി ചെലവഴിക്കുന്നു. ...