തായ്‌ലൻഡ് ട്രിപ്പ് കഴിഞ്ഞ് വന്നത് കിളികളെയും കൂട്ടി ; നെടുമ്പാശ്ശേരിയിൽ രണ്ടുപേർ അറസ്റ്റിൽ
എറണാകുളം : തായ്‌ലൻഡിൽ നിന്നും അപൂർവയിനം കിളികളെ കടത്തിയ രണ്ടുപേർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിൽ. അപൂർവ ഇനത്തിൽപ്പെട്ട പക്ഷികളെ കടത്താൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് ...