ബി.ജെ.പി എം.പി ഓം.ബിര്‍ളയെ
ലോകസ്ഭാ സ്പീക്കറായി തിരഞ്ഞെടുത്തു. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ല എന്ന് തീരുമാനിച്ച സാഹചര്യത്തില്‍ ഏകകണ്ഠമായിട്ടാകും തെരഞ്ഞെടുത്തത്്.പേര് നിര്‍ദ്ദേശിച്ചത് അമിത് ഷാ.
രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എം.പിയായ ഓം ബിര്‍ള, രണ്ടാം തവണയാണ് ലോക്സഭയില്‍ എത്തുന്നത്. നേരത്തെ രാജസ്ഥാനില്‍ മൂന്നു തവണ എംഎല്‍എ ആയിരുന്നു.
Discussion about this post