രാത്രി വിവാഹം, പുലർച്ചെ പ്രസവം; യുപിയിലെ വിവാഹവീട്ടിൽ നടന്നത് അവിശ്വസനീയ കാര്യങ്ങൾ
ഉത്തർപ്രദേശിലെ രാംപുരിൽ നിന്ന് അമ്പരപ്പിക്കുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം വധു പ്രസവിച്ച വാർത്തയാണ് നാടിനെ ഒന്നാകെ ഞെട്ടിച്ചത്. ഉത്തർപ്രദേശിലെ കുംഹരിയ ഗ്രാമത്തിലാണ് നാടിനെ ...








