മുംബൈ ആക്രമണത്തിന് ശേഷം ഭീകരൻ അജ്മൽ കസബിന് ബിരിയാണി വിളമ്പിയവരാണ് കോൺഗ്രസുകാർ; ജെപി നദ്ദ
ന്യൂഡൽഹി: ദേശീയസുരക്ഷാ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ പേരിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്രആരോഗ്യമന്ത്രിയും ബിജെപി അദ്ധ്യക്ഷനുമായ ജെപി നദ്ദ. 26/11 മുംബൈ ആക്രമണത്തിൽ ശിക്ഷിക്കപ്പെട്ട ഭീകരൻ അജ്മൽ കസബിന് ...