ബിസ്‌ക്കറ്റ് പാക്കറ്റിൽ ഒരെണ്ണത്തിന്റെ കുറവ്; ഭീമൻ കമ്പനിക്ക് പിഴ ചുമത്തി ഉപഭോക്തൃ കോടതി
ന്യൂഡൽഹി: ബിസ്‌ക്ക്റ്റ് പാക്കറ്റിൽ രേഖപ്പെടുത്തിയതിനേക്കാൾ ഒരെണ്ണം കുറഞ്ഞതിന് കമ്പനി ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ ഫോറം. സൺഫീസ്റ്റ് മാരി ഗോൾഡ് ബിസ്‌ക്കറ്റ് വാങ്ങിയ ആളാണ് പറ്റിക്കപ്പെട്ടത്. ...