കിർഗിസ്ഥാനിലെ സംഘർഷം; സഹായമഭ്യർത്ഥിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വീഡിയോ പ്രചരിക്കുന്നു; പുറത്തിറങ്ങരുതെന്ന നിർദേശവുമായി ഇന്ത്യ
ബിഷ്‌കെക്: വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ നടക്കുന്ന ആക്രമണത്തെ തുടർന്ന് സഹായമഭ്യർത്ഥിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വീഡിയോ പുറത്ത്. ബിഷ്‌കെക്കിലെ കഫേയിൽ ഒളിച്ചിരിക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ ...