പീഡന രംഗങ്ങള്‍ കാണിച്ച് ബിഷപ്പ് പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിലും ബിഷപ്പ് പ്രതി
ബിഷപ്പ് പീഡന രംഗങ്ങള്‍ കാണിച്ച് ഭിഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച ദളിത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബെംഗളൂരുവിലാണ് സംഭവം. ബെംഗളൂരുവിലെ ഹോളി ട്രിനിറ്റി ചര്‍ച്ച് പുരോഹിതനായ പി.കെ.സാമുവലാണ് പെണ്‍കുട്ടിയെ ...