മൊബൈൽ ഫോൺ മോഷ്ടിച്ചു എന്ന് സംശയം ; സുഹൃത്തിനെ വെടിവെച്ചു കൊലപ്പെടുത്തി യുവാവ്
ജാർഖണ്ഡ് : മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന സംശയത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തി. ജംഷഡ്പുരിലെ ബിസ്തുപൂർ മേഖലയിലാണ് സംഭവം. ബിസ്തുപൂർ സ്വദേശിയായ വിശാല്‍ പ്രസാദ് (25) ...