’20 പണ്ഡിറ്റുകളെ കൊന്ന ശേഷം പിന്നെ എണ്ണാനായില്ല’, ഭീകരന്‍ ബിട്ടാ കരാട്ടെയുടെ പഴയ അഭിമുഖം പുനസംപ്രേക്ഷണം ചെയ്ത് ഇന്ത്യ ടുഡേ, റിപ്പബ്ലികിനെ വെട്ടാന്‍ അത് പോരെന്ന് കളിയാക്കി സോഷ്യല്‍ മീഡിയ-വീഡിയൊ
ഡല്‍ഹി: സംപ്രേക്,ണം തുടങ്ങി ഒരാഴ്ചയ്ക്കകം മറ്റ് ചാനലുകളെ ഏറെ പിന്നിലാക്കി മുന്നേറ്റം തുടരുന്ന റിപ്പബ്ലിക് ടിവി ചാനലിനെ വെല്ലാന്‍ കശ്മീരി ഭീകരന്റെ പഴയ അഭിമുഖം വീണ്ടും സംപ്രേക്ഷണം ...