ഒരു കപ്പ് പാവയ്ക്ക ചായ ആയാലോ?: ഗുണങ്ങളറിഞ്ഞാൽ കിലോക്കണക്കിന് പാവയ്ക്ക ഇപ്പോൾ വീട്ടിലെത്തിക്കും
നമ്മൾ നേരിടുന്ന പല പ്രശ്‌നങ്ങൾക്കും പ്രകൃതി തന്നെയാണ് പലപ്പോവും പരിഹാരി. സമ്പന്നമായ വിഭവങ്ങളാൽ പ്രകൃതി തന്നെ പലപ്പോഴും മുറിവേൽപ്പിക്കുകയും മരുന്ന് നൽകുകയും ചെയ്യുന്നു. നമ്മുടെ ആരോഗ്യകാര്യത്തിലും പ്രകൃതിവിഭവങ്ങൾ ...