മുഴുവന്‍ സമ്പാദ്യവും മുടക്കി വാങ്ങിയ വീട്, ഒടുവില്‍ സംഭവിച്ചത്; ഓടി രക്ഷപ്പെടാന്‍ ഉപദേശം
സോഷ്യല്‍മീഡിയയില്‍ പലപ്പോഴും വിചിത്രമായ, ഉത്തരം കിട്ടാത്ത പല അനുഭവങ്ങളും ആളുകള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പോസ്റ്റ് വൈറലാകുകയാണ്. ഓഡ്രി എന്ന സ്ത്രീയാണ് തനിക്ക് അടുത്തിടെയുണ്ടായ അനുഭവം പങ്കുവച്ചത്. ...