മൂക്കിനടുത്തേക്ക് കൊണ്ടുവരാന്‍ പറ്റില്ല, എന്നിട്ടും ഇതൊക്കെ കഴിക്കാമോ, ലോകത്തിലെ വിചിത്രമായ ഭക്ഷണങ്ങള്‍
ലോകത്ത് വളരെ വിചിത്രമായ പല ഭക്ഷണങ്ങളും ഭക്ഷണശീലങ്ങളുമുണ്ട്. പുഴുവിനെയും മറ്റ് കീടങ്ങളെയുമൊക്കെ ആഹാരമാക്കുന്നതും വലിയ പുതുമയുള്ള കാര്യങ്ങളല്ല. ഒരു പ്രദേശത്ത് നിലവിലുള്ള ഇത്തരം ആഹാരരീതികള്‍ മറ്റൊരു ...