ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ നിരോധിക്കണം; ശുപാർശയുമായി ഗതാഗത സെക്രട്ടറി
തിരുവനന്തപുരം: ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ അനുവദിക്കരുതെന്ന് ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ. അപകടങ്ങൾ വർദ്ധിക്കുന്നതിനാലാണ് ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ നിരോധിക്കാനുള്ള ആവശ്യം മുന്നോട്ടുവയ്ക്കാനുള്ള കാരണമെന്നാണ് വിശദീകരണം. ഇത് സംബന്ധിച്ച കരട് ...