‘ എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം’; ത്രിപുരയിൽ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക; പുറത്തിറക്കി ജെ.പി നദ്ദ
അഗർത്തല: പൊതുജന ക്ഷേമത്തിനുള്ള പ്രഖ്യാപനങ്ങളുമായി ത്രിപുരയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പതിക്ര. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയും മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മാണിക് സാഹയും ചേർന്നാണ് ...