ആരും സഹായിച്ചില്ലെങ്കിലും ഇനി ബിജെപി പ്രവർത്തകർ കൂടെയുണ്ട് : നെടുമങ്ങാട് പട്ടിക ജാതി കോളനിയിലെ കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു; നേരിട്ടെത്തി സന്ദർശിച്ച് കെ സുരേന്ദ്രൻ
നെടുമങ്ങാട് : മന്ത്രി ജി. ആർ. അനിലിന്റെ മണ്ഡലമായ നെടുമങ്ങാട് വെമ്പായത്ത് നാലുസെന്റ് പട്ടികജാതി കോളനിയിൽ സന്ദർശനം നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ടാർപോളിൻ ...