കിരണ്‍ ബേദിയ്ക്ക് കീഴില്‍ ഇവര്‍ ഡല്‍ഹിയില്‍ ബിജെപിയുടെ മുന്നണി പോരാളികള്‍
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ബേദിയാണ്. ആം ആത്മി നേതാവ് അരവിന്ദ് കെജ്രിവാളിന് അണ്ണാ ഹസാരെയുടെ ശിഷ്യയായ മുന്‍ ഐസിപിഎസ് ഉദ്യോഗസ്ഥയുടെ പടപ്പുറപ്പാട് കൃഷ്ണനഗര്‍ സീറ്റില്‍ ജനവിധി തേടും. ...