ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രശംസിച്ച് ശാന്തി ഭൂഷന്‍ : പ്രസ്താവന വ്യക്തിപരമെന്ന് എഎപി
ഡല്‍ഹി: ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിക്ക് എഎപി പാര്‍ട്ടിയുടെ സ്ഥാപക നേതാവ് ശാന്തി ഭൂഷണിന്റെ പിന്തുണ. കിരണ്‍ ബേദി സത്യസന്ധവും കാര്യപ്രാപ്തിയുള്ളതുമായ ഭരണം കാഴ്ചവെക്കാനാണ് കൂടുതല്‍ ...