ത്രിപുരയില്‍ ബിജെപി ബൂത്ത് പ്രസിഡണ്ട് മരിച്ച നിലയില്‍, ആറ് മാസത്തിനിടെ സിപിഎം ജീവനെടുത്തവരുടെ എണ്ണം പന്ത്രണ്ടായെന്ന് ബിജെപി
ത്രിപുരയില്‍ ബിജെപി ബൂത്ത് പ്രസിഡണ്ടിനെ മരിച്ചതായി കണ്ടെത്തി. രാംനഗര്‍ നിയമസഭ മണ്ഡലം ബൂത്ത് പ്രസിഡണ്ട് മധു ദേവിന്റെ മൃതദേഹം മരത്തില്‍ തൂങ്ങി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മൂന്ന് ...