ബിജെപി പ്രവർത്തകന്റെ മരണം; രാജേഷിനെ സിപിഎം പ്രവര്‍ത്തകര്‍ നിലത്തിട്ട് ചവിട്ടിക്കൂട്ടുകയായിരുന്നെന്ന് ദൃക്സാക്ഷി
കോഴിക്കോട്: എലത്തൂരിൽ മരിച്ച ബിജെപി പ്രവർത്തകൻ രാജേഷിനെ സിപിഎം പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചെന്ന് ദൃക്സാക്ഷി. ഓട്ടോയിൽ നിന്ന് വലിച്ച് താഴെയിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷി സജീവൻ ...