‘ വന്ദേമാതരത്തിൽ നിന്ന് ദുർഗാ ദേവിയുടെ ശ്ലോകങ്ങൾ നെഹ്രു ഒഴിവാക്കി: യഥാർത്ഥ ഹിന്ദുവിരോധികൾ കോൺഗ്രസ് തന്നെ; രൂക്ഷവിമർശനവുമായി ബിജെപി
ഇന്ത്യയുടെ ദേശീയ ഗീതം 'വന്ദേമാതര'ത്തിന്റെ 150ാം വാർഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചിരിക്കുകയാണ്. രാജ്യത്തെ 150 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ചുകൊണ്ടാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. ഇതിനിടെ, രാജ്യത്തിന്റെ ...








