bjp candidate

പശ്ചിമബംഗാളിൽ ബിജെപി സ്ഥാനാർത്ഥിക്ക് വെടിയേറ്റു

ഡൽഹി: പശ്ചിമബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പ് പുരോ​ഗമിക്കവെ മാൾഡയിൽ ബിജെപി സ്ഥാനാർത്ഥിക്ക് വെടിയേറ്റു. മാൾഡ സ്ഥാനാർത്ഥി ഗോപാൽ സാഹയ്ക്കാണ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റത്. അസംബ്ലി തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന ബംഗാളിൽ ...

കഴക്കൂട്ടത്ത് ശോഭ തന്നെ; ഔദ്യോ​ഗിക അറിയിപ്പ് നൽകി കേന്ദ്രനേതൃത്വം

കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ശോഭ സുരേന്ദ്രൻ കേന്ദ്രനേതൃത്വം ഔദ്യോ​ഗിക അറിയിപ്പ് നൽകി. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെയാണ് ശോഭ സീറ്റ് ഉറപ്പിച്ചത്.

മൂന്ന് സിറ്റിംഗ് ലോക്സഭാ എംപിമാരും രാജ്യസഭാ എംപിയും: ബംഗാളില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിങ്ങനെ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതോടെ സംസ്ഥാനത്ത് ബിജെപിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മൂന്ന് സിറ്റിംഗ് ലോക്സഭാ എംപിമാരെയും ഒരു രാജ്യസഭാ എംപിയെയുമാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി ...

‘കോഴിക്കോടിനെ വികസനത്തിന്റെ മുഖമാക്കി മാറ്റും’; വിജയിക്കാന്‍ സാധിക്കുമെന്ന് ആത്മ വിശ്വാസം ഉണ്ടെന്ന് എം ടി രമേശ്

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ വികസനം എത്തിക്കാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിഞ്ഞിട്ടില്ലെന്നും കോഴിക്കോടിനെ വികസനത്തിന്റെ മുഖമാക്കി മാറ്റുമെന്നും ബിജെപി സ്ഥാനാർത്ഥി എം ടി രമേശ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നോര്‍ത്തില്‍ ...

സന്ദീപ് വാര്യര്‍ പോരാട്ടത്തിനിറങ്ങുന്നത് ഷൊര്‍ണ്ണൂരിൽ; സുരേഷ് ഗോപി തൃശൂരിൽ

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഷൊര്‍ണ്ണൂരിലെ മണ്ണില്‍ പോരാട്ടത്തിനിറങ്ങും. തിരുവനന്തപുരം നോര്‍ത്ത് കൃഷ്ണ കുമാറിന് കൊടുത്തപ്പോള്‍ ചിറയിന്‍ കീഴ് മണ്ഡലത്തില്‍ ആശ നാഥ് ജനവിധി തേടും. ...

പിണറായിയെ നേരിടാൻ ധർമ്മടത്ത് സി കെ പത്മനാഭൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് സി കെ പത്മനാഭനെയാണ് ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ 115 സീറ്റുകളിൽ ബിജെപി മത്സരിക്കും. ബാക്കി സീറ്റുകളിൽ ഘടകകക്ഷികൾ മത്സരിക്കും. ...

ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; കെ സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും ഇ ശ്രീധരൻ പാലക്കാട്

നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.  ബിജെപി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് അരുണ്‍ സിംങ് ആണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. കേരളത്തിൽ ...

‘സ്രാവുകൾക്ക് ഒപ്പം നീന്തിയപ്പോൾ ശിക്ഷാ നടപടി നേരിട്ടു, ഇനി ജനങ്ങൾക്കൊപ്പം നീന്തും’; ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് ജേക്കബ് തോമസ്

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. ഏത് മണ്ഡലമെന്ന് പാർട്ടി തീരുമാനിക്കും. വികസനകാര്യത്തിൽ എൽഡിഎഫും യുഡിഎഫും പരാജയമാണെന്നും അദ്ദേഹം വിമർശനമുന്നയിച്ചു. read also: ...

‘നിന്നാല്‍ ജയിച്ചിരിക്കും. നൂറു ശതമാനം ഉറപ്പാണ്. ജയിക്കാന്‍ വേണ്ടിമാത്രമാണ് ഞാന്‍ നില്‍ക്കുന്നത്, ബിജെപി സ്ഥാനാർത്ഥിയാകാൻ ഒരുക്കമെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്

എന്‍ഡിഎ സര്‍ക്കാരില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പര്യമുണ്ടെന്നും മുന്‍ ഡിജിപി ജേക്കബ് തോമസ്. എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളാണ് സംസ്ഥാനത്ത് ഇതുവരെ ഭരണം നടത്തിയതെന്നും ...

സിപിഎമ്മിന്റെ കള്ളവോട്ട് : തെളിവുകളുമായി തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ബിജെപി സ്ഥാനാർത്ഥി കോടതിയിൽ

കോഴിക്കോട്: കോർപ്പറേഷൻ 49 വാർഡ് തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ബിജെപി സ്ഥാനാർത്ഥി ഷൈമ പൊന്നത്ത് കോഴിക്കോട് മുൻസിഫ് കോടതിയിൽ ഹർജി സമർപ്പിച്ചു. ‌മാറാട് ഡിവിഷനിലെ തിരഞ്ഞെടുപ്പ് ...

ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ബോംബാക്രമണം; പിന്നിൽ സിപിഎമ്മെന്ന് ആരോപണം

കണ്ണൂര്‍: ആന്തൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ വീടിനു നേരെ ബോംബാക്രമണം. സി പി എം സംസ്ഥാന നേതാവ് ഗോവിന്ദന്‍ മാഷിന്റെ വാര്‍ഡിന് തൊട്ടടുത്ത വാര്‍ഡില്‍ മത്സരിച്ച ...

ബിജെപി വനിതാ സ്ഥാനാര്‍ത്ഥിയെയും മകളെയും കൊലപ്പെടുത്താന്‍ ശ്രമം; പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ

ബിജെപി വനിതാ സ്ഥാനാര്‍ത്ഥിക്കും മകള്‍ക്കും നേരെ ആക്രമണം. നെയ്യാറ്റിന്‍കരയിലെ അതിയൂര്‍ ഗ്രാമപഞ്ചായത്ത് വെണ്‍പകല്‍ വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി അനിത കുമാരിയേയും മകള്‍ ദിവ്യയേയുമാണ് ഒരു കൂട്ടം ...

സിപിഐ വിട്ട് ബിജെപിയിലെത്തിയ സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന് പരാതി; ഇടതുമുന്നണിയില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി കുടുംബം

കൊല്ലം : നെടുവത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന് പരാതി. സുന്ദരി എന്നു വിളിക്കുന്ന അജീവ് കുമാറിനെയാണ് കഴിഞ്ഞ അഞ്ചു ദിവസമായി കാണാനില്ലെന്ന് കാട്ടി ...

ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിനു നേരെ ആക്രമണം; വീടിന്റെ ജനല്‍ ചില്ലുകളും ഇരു ചക്രവാഹനവും അടിച്ചുതകര്‍ത്തു

തിരുവനന്തപുരം: വെമ്പായം പഞ്ചായത്ത് വേറ്റിനാട് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി ഡി ബിനുവിന്റെ വീടിന് നേരെ അജ്ഞാത സംഘത്തിന്റെ അക്രമണം. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അജ്ഞാത സംഘത്തിന്റെ ...

കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥി മരിച്ചു

കൊല്ലം: കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥി മരിച്ചു. കൊല്ലം പന്മന പഞ്ചായത്ത് അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി വിശ്വനാഥൻ ആണ് മരിച്ചത്. 62 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

പശ്ചിമ ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് തൃണമൂല്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം;ആക്രമണം വേട്ടെടുപ്പിനിടെ [വീഡിയോ]

ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും സ്ഥാനാര്‍ത്ഥിയുമായ ജോയ് പ്രകാശ് മജുംദാറിന് മര്‍ദനം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ...

പൂനെയില്‍ ബിജെപി കളത്തിലിറക്കുക മാധുരി ദീക്ഷിതിനെ: ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക എതിരാളികളെ ഞെട്ടിക്കും

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബോളിവുഡ് നടി മാധുരി ദീക്ഷിത് മത്സരിച്ചേക്കുമെന്ന് സൂചന. പൂനെ മണ്ഡലത്തില്‍ നിന്നും മത്സരിപ്പിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി ചിന്തിക്കുകയാണെന്ന് ബി.ജെ.പിയുടെ ഒരു മുതിര്‍ന്ന നേതാവ് വ്യക്തമാക്കി. ...

ഗുരുദാസ്പൂര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കവിത ഖന്ന ബിജെപി സ്ഥാനാര്‍ത്ഥി

ചണ്ഡീഗഡ്: പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അന്തരിച്ച ബോളീവുഡ് താരം വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്നയെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചു. ലോക്‌സഭാംഗമായിരുന്ന ഖന്നയുടെ ...

ഗംഗൈ അമരന്‍ ആര്‍കെ നഗറില്‍ ബിജെപി സ്ഥാനാര്‍ഥിയാകും

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആര്‍കെ നഗറില്‍ പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ഗംഗൈ അമരന്‍ ബിജെപി സ്ഥാനാര്‍ഥിയാകും. ഏപ്രില്‍ ...

അരുവിക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇന്ന്

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥിയെ ഇന്നറിയാം. സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കാനുള്ള പാര്‍ട്ടി ജില്ലാകോര്‍കമ്മിറ്റി യോഗം ആരംഭിച്ചു. സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് പല പേരുകളും ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിമാരായ പി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist