ബിജെപി സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിന് നേരെ സിപിഎം ആക്രമണം; കണ്ണിന് ഗുരുതര പരിക്ക്
പരവൂര്‍: പരവൂരില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിന് നേരെ സിപിഎം ആക്രമണം. ഡിവിഷനിലെ സ്ഥാനാര്‍ഥിയായ മഞ്ജുവിന്റെ ഭര്‍ത്താവിനെ സന്തോഷ്കുമാറിനെ(46)യാണ് സിപിഎമ്മുകാര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ സന്തോഷിന്റെ ഇടതുകണ്ണിന് മാരകമായി പരിക്കേറ്റു. ...