പ്രതിപക്ഷ നേതാക്കൾ ഒരുമിച്ച് വന്ന് ശാപ്പാട് അടിച്ചിട്ട് പോയതുകൊണ്ട് ഒന്നും നടക്കില്ല; ബിജെപിയെ താങ്ങി നിർത്തുന്ന മൂന്ന് ഘടകങ്ങളിൽ രണ്ടെണ്ണമെങ്കിലും പൊളിക്കാൻ തക്ക ആദർശം വേണം; പ്രതിപക്ഷത്തിന് അതില്ല: തുറന്നടിച്ച് പ്രശാന്ത് കിഷോർ
ന്യൂഡൽഹി : പ്രതിപക്ഷം ഒരുമിച്ച് നിന്നെതിർത്താലും ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കന്മാർ ഒരുമിച്ച് വന്ന് ഭക്ഷണം കഴിക്കുകയും ചായ ...