നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്റ്റാറാകുമോ? 11 സീറ്റിൽ ഒന്നാമത് ,എല്ലാം എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകൾ; ഇടത് ശോഷണം താമരയ്ക്ക് വളമാകുമോ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പൂർണമായി പുറത്ത് വന്നതോടെ കേരളരാഷ്ട്രീയവും കലങ്ങിമറിയുകയാണ്. 2019 ലെ പോലെ സംസ്ഥാനത്ത് ഇത്തവണയും ഭരണത്തിലിരിക്കുന്ന ഇടതുപക്ഷത്തിന് ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല. ഇടതുകോട്ടകൾ ...