‘ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസുമായി ചേര്‍ന്ന് പോരാടേണ്ടതില്ല’; സി.പി.എം പോളിറ്റ് ബ്യൂറോ
ഡല്‍ഹി: ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് നീങ്ങുന്നതില്‍ സി.പി.എം പോളിറ്റ് ബ്യൂറോക്ക് എതിർപ്പ്. കോണ്‍ഗ്രസിനെ ആശ്രയിച്ച് മുന്നോട്ടുപോകേണ്ടതില്ലെന്നും വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് വീഴ്ചയുണ്ടാകുന്നുണ്ടെന്നുമാണ് യോഗത്തില്‍ അഭിപ്രായം. അതേസമയം ...