തെറ്റായ പദ്ധതികൾ പ്രഖ്യാപിച്ച് ജനങ്ങളെ പറ്റിക്കുന്നു ; ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി
ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കെതിരെ ആഞ്ഞടിച്ച് ബി ജെ പി. തിരഞ്ഞെടുപ്പിന് മുമ്പ് തെറ്റായ പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ പറ്റിക്കുകയാണ് ആം ആദ്മി പാർട്ടിയെന്ന് ബി ജെ ...