ഒഡീഷയിൽ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഇരട്ടി സീറ്റ് ഇത്തവണ ബി ജെ പി ക്ക് ലഭിക്കും; ഉറപ്പിച്ച് പറഞ്ഞ് എക്സിറ്റ് പോൾ ഫലങ്ങൾ
രണ്ട് പതിറ്റാണ്ടിലേറെയായി നവീൻ പട്‌നായിക്കിൻ്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിൻ്റെ (ബിജെഡി) കോട്ടയായ ഒഡീഷയിൽ ഭാരതീയ ജനതാ പാർട്ടി ഇത്തവണ കാര്യമായ നേട്ടമുണ്ടാക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും. ...