ജമ്മുവിൽ ഫാറൂഖ് അബ്ദുള്ളക്ക് വീണ്ടും തിരിച്ചടി; ബി ജെ പി യിൽ ചേർന്ന് അനവധി നാഷണൽ കോൺഫെറൻസ് നേതാക്കൾ
ജമ്മു മേഖലയിൽ ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കോൺഫറൻസ് പാർട്ടിക്ക് വലിയ തിരിച്ചടി നൽകി കൊണ്ട് പാർട്ടിയുടെ കത്വ ജില്ലാ പ്രസിഡൻ്റ് ഉൾപ്പെടെ നിരവധി പ്രമുഖ നേതാക്കൾ ...