‘പിണറായി-ബിജെപി അന്തർധാര സജീവം ; ദേവഗൗഡ പറഞ്ഞത് ശരിയാണെന്ന് കരുതുന്നു’ ; കേരളത്തിലെ രണ്ടാം പിണറായി സർക്കാർ ബിജെപിയുടെ കുട്ടിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മിലുള്ള അന്തർധാര സജീവമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ രണ്ടാം പിണറായി സർക്കാർ ബിജെപിയുടെ കുട്ടിയാണെന്നും അദ്ദേഹം ...