കുമ്മനം വന്നതോടെ ബിജെപി ഉണര്‍ന്നു, മത്സരിക്കുന്ന കാര്യം പുനരാലോചിക്കുമെന്ന് പി.പി മുകുന്ദനും; തരൂരിന്റെ കാര്യം ഗോവിന്ദയെന്ന് വിലയിരുത്തല്‍
കണ്ണൂര്‍: കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഉറപ്പായതോടെ ബിജെപി അണികള്‍ ആവേശത്തിലായി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനൊന്നും കാത്ത് നില്‍ക്കാതെ പ്രവര്‍ത്തകര്‍ കുമ്മനത്തിനായി ചുമരെഴുത്ത് തുടങ്ങി. വിജയം ഉറപ്പിച്ചുവെന്ന മട്ടിലാണ് ...